വഴിപാടുകൾ പലതും മുത്തപ്പന് നേരിട്ട് സമർപ്പിക്കാം എന്നതാണ് മുത്തപ്പൻ സങ്കേതങ്ങളിലെ പ്രത്യേകത. കാണിക്ക മുത്തപ്പന്റെ കൈയ്യിൽ കൊടുക്കാം.

ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തങ്ങളാണ് മുത്തപ്പ ആരാധനാലയങ്ങളിലെ വഴിപാടുകൾ. പുഷ്പാഞ്ജലി, അഭിഷേകം, ധാര ഇതൊന്നും ഇവിടെ അനുഷ്ഠിച്ചു കാണുന്നില്ല.

തിരുവപ്പന, വെളളാട്ടം, പൈങ്കുറ്റി, കരിംകലശം, ചോറൂണ്, തുലാഭാരം എന്നിവയാണ് എരുവേശ്ശി മടപ്പുരയിലേയും കുന്നത്തൂർ പാടിയിലേയും പറശ്ശിനിയിലേയും പൊതു വഴിപാടുകൾ.

പാടിയിൽ മൂലംപെറ്റ ഭഗവതിക്കു വഴിപാടുണ്ട്. തിരുവപ്പനക്ക് പട്ടം കൊടുമുടി ചാർത്തൽ പാടിയിലെ പ്രത്യേക വഴിപാടാണ്.

മൂന്ന് സ്ഥലങ്ങളിലേയും വഴിപാടുകളുടെ തുകയിലും അന്തരമുണ്ട്.

വഴിപാട് വിവരം

ജന്മസ്ഥാനം എരുവേശ്ശി മടപ്പുര

വിശേഷാൽ പൈങ്കുറ്റി:  രൂപ 101

തിരുവപ്പന: 51

ഊട്ടും വെള്ളാട്ടം: 51

പൈങ്കുറ്റി വെള്ളാട്ടം: 10

പൈങ്കുറ്റി: 5

ചോറൂണ്: 101

കരിംകലശം: 25

നേർച്ച വെള്ളാട്ടം: 9001

മേൽവിലാസം

ശ്രീ മുത്തേടത്ത് അരമന,

മുത്തപ്പൻ ജന്മസ്ഥാനം മടപ്പുര ഏരുവേശ്ശി,

ഏരുവേശ്ശി പി.ഒ.,

ചെമ്പേരി വഴി, കണ്ണൂർ ജില്ല,

കേരള, പിൻ -670 632

ശ്രീ അജികുമാർ കരിയിൽ,

പ്രസിഡന്റ്

മൊബൈൽ: 8289943810. 9447 688863

ശ്രീ. കൃഷ്ണൻ ഇ,

സെക്രട്ടറി

മൊബൈൽ: 9744978047

കുന്നത്തൂർപാടി

തിരുവപ്പന : രൂപ: 20

വെള്ളാട്ടം: 10

ഊട്ടും വെള്ളാട്ടം: 50

മൂലംപെറ്റ ഭഗവതി: 10

കരിംകലശം: 15

പട്ടംകൊടുമുടി ചാർത്തൽ: 25

പൈങ്കുറ്റി: 5

ചോറൂണ്: 50

തുലാഭാരം (തട്ടിൽ പണം): 50

(സാധനങ്ങൾക്കു പുറമേ )

ഒരുദിവസത്തെ ഉത്സവം (നേർച്ച): 10,000 അന്നദാനത്തോടെ: 20,000

ഊട്ടും വെള്ളാട്ടം (നേർച്ച): 7,000

മൂലംപെറ്റ ഭഗവതി (നേർച്ച): 5,000

വെള്ളാട്ടം (നേർച്ച): 5,000

താഴെ മടപ്പുരയിൽ വെള്ളാട്ടം (നേർച്ച): 8,000 അന്നദാനത്തോടെ: 12,000

മേൽവിലാസം

ശ്രീ. എസ്. കെ. കുഞ്ഞിരാമൻ നായനാർ,

ട്രസ്റ്റി & ജനറൽ മാനേജർ, കുന്നത്തൂർ പാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനം

പഴശ്ശിക്കരി പി.ഒ., പയ്യാവൂർ വഴി,

കണ്ണൂർ ജില്ല

പിൻ: 670 633

ഫോൺ (ഓഫീസ്) 04602-239283, (റസിഡൻസ്) 265456 മൊബൈൽ: 9400106119

പറശ്ശിനി മടപ്പുര

തിരുവപ്പന: രൂപ. 50

കരിംകലശം: 40

ഊട്ടും വെള്ളാട്ടം: 30

പൈങ്കുറ്റി വെളളാട്ടം: 20

പൈങ്കുറ്റി: 10

വിവാഹം: 5.25

വിളക്കും മാല: 20.00

ചോറൂണ്: 40

തുലാഭാരം (പ്രാർത്ഥന അനുസരിച്ച്)

മേൽവിലാസം

ശ്രീ. പി.എം. സതീശൻ മടയൻ,

ട്രസ്റ്റി & ജനറൽ മാനേജർ,

പറശ്ശിനി മടപ്പുര,

പറശ്ശിനിക്കടവ് പി.ഒ.,

കണ്ണൂർ ജില്ല,

പിൻ-670 563

ഫോൺ: 0497-2780722, മൊബൈൽ: 9562980722