സാന്ത്വനമായി ശ്രീ മുത്തപ്പൻ വായിക്കുന്നവർക്ക് നിത്യപാരായണത്തിലൂടെ മുത്തപ്പസാക്ഷാത്കാരത്തിന് സഹായകമാകുംവിധത്തിൽ യശ:ശരീരരായ പ്രൊഫ. ടി. വി. ആനന്തകേശവമാരാർ എഴുതിയ ശ്രീ മുത്തപ്പ സുപ്രഭാതവും അഷ്ടോത്തരശതനാമവും ശ്രീ മുത്തപ്പ കീർത്തനങ്ങളും ശ്രീ മൂത്തേടം നാരായണൻ നമ്പൂതിരി രചിച്ച ”മുത്തപ്പൻ ചേർത്തിടട്ടെ സകലമഭിമതം” എന്ന ഒറ്റശ്‌ളോകവും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
(വായനക്ക് പുസ്തകം കാണുക)