പുസ്തകം വാങ്ങാം പുസ്തകം ലഭിക്കുന്നതിന് 9447916529 (എം. രാജശേഖര പണിക്കർ) എന്ന നമ്പരിൽ തപാൽ ചെലവുൾപ്പെടെ 200 രൂപ ഗൂഗിൾ പേ ചെയ്ത രസീതോടെ അഡ്രസ്സും ഫോൺ നമ്പരും വാട്സ് അപ് ചെയ്യുക. അദ്ധ്യായ സംഗ്രഹം ആമുഖം 1. ഈശ്വരനുമായി മുഖാമുഖം 2. രസകരമായ ഒരു ഐതിഹ്യം 3. ഐതിഹ്യത്തിൽനിന്ന് അനുഭവത്തിലേക്ക് 4. തിരുനെറ്റിക്കല്ലിൽ തിരുഅവതാരം 5. കുന്നത്തൂർപാടി – ആരൂഢം 6. കനകഭൂമി കൈലാസം 7. പരിരക്ഷിക്കപ്പെടുന്ന ഹരിതശോഭ 8. പറശ്ശിനിക്കടവ് മുത്തപ്പൻ 9. ഒരു മടയൻ ജനിക്കുന്നു 10. മടപ്പുരകൾ 11. റെയിൽവെ മുത്തപ്പൻ 12. കോലപ്പെരുമ 13. അടിയാന്മാർ 14. വഴിമാറുന്ന വാഴ്ചകൾ 15. ദിവ്യാനുഭവങ്ങൾ 16. വിശ്വസിക്കാവുന്ന ഒരിടം 17. മധുവും മഹാദേവനും 18. മുത്തപ്പൻ – വിഷ്ണുവോ ശിവനോ? 19. മുത്തപ്പനും അയ്യപ്പനും 20. മുക്തേശ്വരനായ മുത്തപ്പൻ 21. വഴി: ജന്മസ്ഥാനം, കുന്നത്തൂർപാടി, പറശ്ശിനി 22. വഴിപാടുകൾ 23. ശ്രീ മുത്തപ്പ കീർത്തനങ്ങൾ